Post Category
*സ്പോട്ട് അഡ്മിഷന്*
കല്‍പ്പറ്റ ഗവ ഐ.ടി.ഐയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 26,27, 29 തിയതികളില്‍ സ്പോട്ട് അഡ്മിഷന് നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐടിഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406
date
- Log in to post comments