Skip to main content

സീറ്റ് ഒഴിവ്

 

കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ യു.ജി / പി ജി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. എം എസ് സി മൈക്രോബയോളജി ( എസ്.സി - ഒന്ന്, ഒ ഇ സി - ഒന്ന്, പി ഡബ്ല്യു ഡി - ഒന്ന്), ബി എസ് സി മൈക്രോബയോളജി (എസ്.ടി- ഒന്ന്,ലക്ഷദ്വീപ്- ഒന്ന്),കൊമേഴ്സ് ( എസ്.ടി - രണ്ട്, ഒ.ബി.എക്സ്- ഒന്ന്, ലക്ഷദ്വീപ് - ഒന്ന്), ബി.എ.ഫങ്ഷണല്‍ ഇംഗ്ലീഷ് (എസ്.ടി - രണ്ട്, ലക്ഷദ്വീപ് - ഒന്ന്), ബി.എ.തമിഴ്  (ഓപ്പണ്‍ - അഞ്ച്, ഇ.ടി.ബി- രണ്ട്, മുസ്ലീം- രണ്ട്, ഒ.ബി.എക്‌സ്- ഒന്ന്, ഇ.ഡബ്ല്യൂ.എസ്.- മുന്ന്, ഓ.ബി.എച്ച്- ഒന്ന്, എസ്.സി- അഞ്ച്,എസ്.ടി. ഒന്ന്, ലക്ഷദീപ്- ഒന്ന്) മേല്‍ പറഞ്ഞ ഒഴിവുകളിലേയ്ക്ക് യൂണിവേഴ്സിറ്റി (CAP ID )രജിസ്‌ട്രേഷന്‍ ഉള്ള വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 26 ന് രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാവണം. ഫോണ്‍: 9188900190, 9496419497.

date