Skip to main content

വനിതാ കമ്മിഷൻ അദാലത്ത്

വനിതാ കമ്മിഷൻ കോട്ടയം ജില്ലാ അദാലത്ത് ചൊവ്വാഴ്ച(ഓഗസ്റ്റ് 26) രാവിലെ 10.00 മണി മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.  

date