Post Category
ഐ.ടി.ഐ. സ്‌പോട്ട് അഡ്മിഷൻ
ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിലെ ഒഴിവുള്ള സീറ്റുകളിൽ ഓഗസ്റ്റ് 25 മുതൽ ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ഫോട്ടോയുമായി എത്തണം. അപേക്ഷ ഫീസ്: 100 രൂപ. ഫോൺ: 9496800788, 9446607989, 9383460933,0481-2535562.
date
- Log in to post comments