Post Category
ഐ.ടി.ഐ പ്രവേശനം
പെരുവ ഗവൺമെന്റ് ഐ.ടി.ഐ.യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലെ ഒഴിവുകളിൽ അപേക്ഷിച്ചിട്ട് എത്താനാവാത്തവർക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും അസൽ സർട്ടിഫിക്കറ്റ്, ആധാർ, ടി സി, മൂന്ന് ഫോട്ടോ, ഫീസ് എന്നിവയുമായി ഐ.ടി.ഐ.യിൽ നേരിട്ടെത്തി പ്രവേശനം നേടാം. യോഗ്യത എസ്.എസ്.എൽ.സി. അവസാന തീയതി: ഓഗസ്റ്റ് 30 ഫോൺ:8592055889,04829-292678.
date
- Log in to post comments