Skip to main content

നേവല്‍ വിധവകള്‍, നേവല്‍ വിമുക്ത ഭടന്മാര്‍ക്ക് സമ്പര്‍ക്ക പരിപാടി സെപ്റ്റംബര്‍ ഒന്നിന്

ഹെഡ്ക്വാര്‍ട്ടേഴ്‌സ് സൗത്തേണ്‍ നേവല്‍ കമാന്‍ഡന്റിന്റെ  നേതൃത്വത്തില്‍ ഇന്ത്യന്‍  നേവിയില്‍ നിന്ന് വിരമിച്ച വിമുക്ത ഭടന്മാര്‍ക്കും  അവരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കുമായി പരാതി പരിഹാരത്തിനും വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചുമുള്ള സമ്പര്‍ക്ക പരിപാടി  സെപ്റ്റംബര്‍ 1  (തിങ്കളാഴ്ച) 11  മുതല്‍ ഒന്നുവരെ  ജില്ലാ സൈനികക്ഷേമ ഓഫീസില്‍  നടക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.      

 

date