Post Category
സഞ്ചരിക്കുന്ന ഓണച്ചന്ത
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 26നും 27 നും ആറന്മുള, കോന്നി നിയോജകമണ്ഡലങ്ങളില്‍ പര്യടനം നടത്തും. മണ്ഡലം, തീയതി, സ്ഥലം, സമയം എന്ന ക്രമത്തില്‍
ആറന്മുള-ഓഗസ്റ്റ് 26-തോന്നിയാമല (രാവിലെ 11.25-12.25), നെല്ലിക്കാല (ഉച്ചയ്ക്ക് 1-2), തെക്കേമല (വൈകിട്ട് 3-4) എരുമക്കാട് (വൈകിട്ട് 4.35- 5.35), മെഴുവേലി (വൈകിട്ട് 6-7)
കോന്നി- ഓഗസ്റ്റ് 27- വാഴമുട്ടം വെസ്റ്റ് (രാവിലെ 9.30-10.30), ചന്ദനപ്പള്ളി (രാവിലെ 11-12), വകയാര്‍ (ഉച്ചയ്ക്ക് 12.45-1.45), ചെങ്ങറ (വൈകിട്ട് 2.45-3.45), തേക്കുംതോട് (വൈകിട്ട് 4.30- 5.30), അതുംമ്പുംകുളം (വൈകിട്ട് 6-7)
date
- Log in to post comments