Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് (ഡിടിപി) പരിശീലനം ആരംഭിക്കുന്നു. പ്രായം 18 മുതല്‍ 45 വരെ. ഫോണ്‍ : 0468 2992293, 2270243.

date