Post Category
ജില്ലാ സൈനിക ബോര്‍ഡ് യോഗം
ഓഗസ്റ്റ് 26ന് ചേരാനിരുന്ന ജില്ലാ സൈനിക ബോര്‍ഡ് വാര്‍ഷിക യോഗം ഓഗസ്റ്റ് 29 ഉച്ചയ്ക്ക് 2.30ന് സബ് കലക്ടറുടെ ചേമ്പറില്‍ ചേരുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments