Post Category
തടി ലേലം
അമ്പലപ്പുഴ താലൂക്കിൽ പഴവീട് വില്ലേജിൽ അപകടകരമാംവിധം നിന്നിരുന്ന അക്കേഷ്യ, മാവ് എന്നിവ മുറിച്ചുമാറ്റിയ തടികള്‍ ലേലം ചെയ്യുന്നു. ആഗസ്റ്റ് 29 ന് രാവിലെ 11.30 ന് പഴവീട് വില്ലേജ് ഓഫീസിലാണ് പരസ്യ ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ : 0477 2253771
(പിആര്‍/എഎല്‍പി/2548)
date
- Log in to post comments