Skip to main content

ബോട്ട് പുനര്‍ ലേലം

ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്റര്‍സെപ്റ്റര്‍ ബോട്ടിന്റെ പുനര്‍ലേലം ആഗസ്റ്റ് 27 ന് രാവിലെ 11 മണി മുതല്‍ 4.30 വരെ  MSTC Ltd ന്റെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04772239326
(പിആര്‍/എഎല്‍പി/2549)

date