Skip to main content

വാർത്താസമ്മേളന അറിയിപ്പ്

പ്രിയ മാധ്യമ സുഹൃത്തുക്കളെ,

71 -ാമത് നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് നടത്തുന്ന പത്രസമ്മേളനം നാളെ ആഗസ്റ്റ് 26 ന് രാവിലെ 11 30ന്  ഹോട്ടൽ അർക്കാഡിയ റീജൻസിയിൽ വെച്ച് നടക്കും. എല്ലാ മാധ്യമ പ്രതിനിധികളെയും പത്രസമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ

date