Post Category
മുട്ട, പാല് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ചെങ്ങന്നൂർ ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍പ്പെടുന്ന ചെറിയനാട്, മുളക്കുഴ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 174 അങ്കണവാടികളിൽ 2025-26 വർഷത്തേക്ക് മുട്ട, പാല് എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബർ ഒന്നിന് ഉച്ചക്ക് 1മണിവരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോൺ 04792452914.
(പിആര്‍/എഎല്‍പി/2554)
date
- Log in to post comments