Post Category
പിജി, യുജി പ്രോഗ്രാമുകളിൽ ഒഴിവ്
മാവേലിക്കര ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പിജി/യുജി പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. യുജി പ്രോഗ്രാമുകളായ ബിഎസ് സി കമ്പ്യൂട്ടർ സയൻസ്, ബിഎസ് സി ഇലക്ട്രോണിക്സ്, ബികോം ബി ഐ എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ എന്നീ കോഴ്സുകളിലും യുജി പ്രോഗ്രാമുകളായ എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം എസ് സി ഇലക്ട്രോണിക്സ്, എം കോം ഫിനാൻസ് എന്നീ കോഴ്സുകളിലുമാണ് പ്രവേശനം. ഫോൺ: 8547005046, 0479 2304494.
(പിആർ/എഎൽപി/2556)
date
- Log in to post comments