Skip to main content

ഹോട്ട് എയർ ഓവന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിൽ ഹോട്ട് എയർ ഓവൻ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ മൂന്നിന് ഉച്ചക്ക് 12 മണിവരെ സ്വീകരിക്കും. ഫോൺ: 0477 2282611
(പിആർ/എഎൽപി/2560)

date