Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ് ലാബിലേക്കാവശ്യമായ വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പൽ, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് മുമ്പ് അയക്കണം. വിശദവിവരങ്ങള്‍ പ്രവര്‍ത്തിദിനങ്ങളിൽ കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0477 2283365.
(പിആർ/എഎൽപി/2563)
date
- Log in to post comments