Skip to main content

സ്‌പോട്ട് അഡ്മിഷന്‍

മാറഞ്ചേരി ഗവ. ഐ.ടി.ഐയിലെ ഡിടിപിഒ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ആഗസ്റ്റ് 26 മുതല്‍  30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അപേക്ഷ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുകളും സഹിതം നേരിട്ട് മാറഞ്ചേരി ഗവ.ഐ.ടി.ഐ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0494 2676925

 

date