Post Category
സെമിനാര്‍
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയും, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും സംയുക്തമായി ജില്ലാ പ്ലാനിംഗ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ റീജിയണല്‍ ഇന്‍വെസ്റ്റര്‍ സെമിനാര്‍ ഫോര്‍ അവയര്‍നെസ് നടത്തും.
date
- Log in to post comments