Skip to main content

ഗതാഗത നിയന്ത്രണം

പറങ്കിമാംന്തടം-കൂട്ടത്തോട്, പറങ്കിമാംന്തടം-പള്ളിയത്ത് ജംഗ്ഷന്‍ വരെയുള്ള റോഡുകളില്‍ ടാറിങ്  നടക്കുന്നതിനാല്‍ ഓഗസ്റ്റ് 27 മുതല്‍  30 വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
 

date