Post Category
അഭിമുഖം
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള KHRWS കാത്ത് ലാബിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളുമായി സെപ്റ്റംബർ 3ന് രാവിലെ 11ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി KHRWS റീജിയണൽ മാനേജരുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവം 10ന് മുമ്പായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
പി.എൻ.എക്സ് 4209/2025
date
- Log in to post comments