Skip to main content

സ്പോട്ട് അഡ്മിഷൻ

കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സിൽ ഒഴിവുളള ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ ട്രേഡിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുളളവർ ആഗസ്റ്റ് 30 രാവിലെ 11.30 നു മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കണം.

ഫോൺ : 0484 2544750, 9496282057

 

date