Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ പരിധിയിലുള്ള എറണാകുളം റവന്യൂ ടവറിലെ കുമ്മിൻസ് ഇൻഡ്യ ലിമിറ്റഡിന്റെ കെ ടി എ -19-G9, 500കെ വി എ ജനറേറ്ററിൻ്റെ വാർഷിക പരിപാലനത്തിലേക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ രണ്ട് വരെ സമർപ്പിക്കാവുന്നതാണ്. 

 താല്പര്യമുള്ളവർ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, എറണാകുളം ഡിവിഷൻ, റവന്യൂ ടവർ കൊച്ചി -11 എന്ന വിലാസത്തിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം.

 

date