Post Category
ഡിഗ്രി സീറ്റൊഴിവ്
താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ്് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബി സി എ ക്ലാസ്സില്‍ പിഡബ്ല്യുഡി കാറ്റഗറിയില്‍ ഒരൊഴിവും ഒന്നാംവര്‍ഷ ബിഎ ഇംഗ്ലീഷില്‍ എസ്.സി. കാറ്റഗറിയില്‍ രണ്ട് ഒഴിവുകളുമുണ്ട്. താല്പര്യമുള്ളവര്‍ ആഗസ്റ്റ് 27ന് രാവിലെ 10ന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9188900200
date
- Log in to post comments