Skip to main content

കാട്ടുതേന്‍ വിപണന മേള

സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള നിലമ്പൂര്‍ പട്ടികവര്‍ഗ കാട്ടുതേന്‍ വില്പന സഹകരണ സൊസൈറ്റി അംഗങ്ങള്‍ വനാന്തര്‍ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ചു നല്‍കിയ ഉയര്‍ന്ന ഔഷധ ഗുണനിലവാരമുള്ള നിലമ്പൂര്‍ കാട്ടുതേന്‍ സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പ്രവേശന കവാടത്തിന് സമീപം വെച്ച് വിപണനം നടത്തും.
 

date