Skip to main content

സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ഇന്റഗ്രേറ്റഡ് എംഎ മലയാളം, ബി.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കാറ്റഗറിയില്‍ ഒഇസി കാറ്റഗറിയില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നാളെ( ആഗസ്റ്റ് 27) രാവിലെ 10ന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0494 2582800

date