Post Category
സൗജന്യ പരിശീലനം
തിരുവല്ല താലൂക്കിലെ യുവാക്കള്‍ക്കായി പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും പുളിക്കീഴ് ബ്ലോക്കും ചേര്‍ന്ന് 13 ദിവസത്തെ സൗജന്യ സിസിടിവി ഇന്‍സ്റ്റാലേഷന്‍ പരിശീലനം നടത്തും. സെപ്റ്റംബര്‍ എട്ടു മുതല്‍ പുളിക്കീഴ് ബ്ലോക്കിലാണ് പരിശീലനം. പ്രായപരിധി 18-50. ഫോണ്‍ : 0468 2270243.
date
- Log in to post comments