Skip to main content

മസ്റ്ററിംഗ് സമയം നീട്ടി

കേരളമോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനായി സെപ്റ്റംബര്‍ 10 വരെ സമയം നീട്ടി. പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാവരും മസ്റ്ററിംഗ് പൂര്‍ത്തിയാക്കി പകര്‍പ്പ് ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682 32015

date