Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യു

കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ഓഫീസിൽ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് ബോര്‍ഡിന്റെ തിരുവനന്തപുരം ഗവ. പ്രസ്സിനടുത്തുള്ള ഓഫീസിലാണ് ഇന്റര്‍വ്യു.

നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0471 2335028,  ktidb.kerala.gov.in

date