Post Category
ഗതാഗതം മുടങ്ങും
വെഞ്ഞാറമൂട് ചെറ്റക്കടമുക്ക് - പാകിസ്താന്‍മുക്ക് റോഡില്‍ ബി.സി വര്‍ക്ക് നടക്കുന്നതിനാല്‍ ആഗസ്റ്റ് 30ന് റോഡ് പൂര്‍ണമായി അടയ്ക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments