Post Category
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
കേരള സംസ്ഥാന സ്‌പോർട്‌സ് ആക്ട് 2000 പ്രകാരം വിവിധ ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളുടെ ഓഫീസിൽ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച പരാതികളും/ ആക്ഷേപങ്ങളും സെപ്റ്റംബർ 3 വൈകിട്ട് 3 മണിവരെ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 8ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫിസുകളിൽ പ്രസിദ്ധീകരിക്കും.
പി.എൻ.എക്സ് 4222/2025
date
- Log in to post comments