Skip to main content

ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി/ഡിപ്ലോമ - സ്റ്റോട്ട് അഡ്മിഷ൯

കേന്ദ്ര ടെക്സ്റ്റെൽ മന്ത്രാലയത്തിനു കീഴിലുള്ള (എഇപിസി) അപ്പാരൽ എക്സ്പോർട്ട് പ്രെമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ (എടിഡിസി) കണ്ണൂർ സെന്ററിൽ മൂന്ന് വർഷത്തെ ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി, ഒരു വർഷത്തെ ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ എന്നീ കോഴ്സിലേക്ക് സെപ്തംബർ ഒന്ന്, രണ്ട് തീയതികളിൽ സ്പോട്ട് അഡ്മിഷ൯ നടത്തുന്നു. യോഗ്യത പ്ലസ് ടു / ഡിഗ്രി.

 

 വിലാസം - അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെൻ്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെൻ്റർ, നാടുകാണി, പള്ളിവയൽ പി.ഒ, തളിപ്പറമ്പ്, കണ്ണൂർ 670142 , ഫോൺ: 8301030362, 9995004269  

date