Post Category
പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ്
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം , ആറു മാസം പ്രീ - പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് പ്ലസ് ടു/ എസ് എസ് എൽ സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷനിൽ ബന്ധപ്പെടുക. ഫോൺ: 7994449314.
date
- Log in to post comments