Skip to main content

ക്ലിനിക്കൽ  സൂപ്പർവൈസർ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്കോളേജ് ഓഫ് ഒക്ക്യുപേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ  സൂപ്പർവൈസർ   തസ്തികയിലേക്ക്  സെപ്റ്റംബർ 8 നകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://nish.ac.in/others/career .

പി.എൻ.എക്സ് 4257/2025

date