Skip to main content

ഇ ടെൻഡർ ക്ഷണിച്ചു

മലപ്പുറം നാഷണൽ ഹെൽത്ത്‌ മിഷൻ ഓഫീസിലേക്ക് 2020 രജിസ്ട്രേഷനോ, അതിന് മുകളിലോ ഉള്ള ഒൻപതു ഫോർവീലർ വാഹനങ്ങൾ ഒരു വർഷത്തേക്ക് പ്രതിമാസ വാടകക്ക് എടുക്കുന്നതിന് ഇ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ http://etenders.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് നൽകേണ്ടത്. സെപ്റ്റംബർ 22 രാവിലെ 11 മണി വരെ ടെൻഡറുകൾ നൽകാം. ഫോൺ : 7356218029.

date