Post Category
പി.എച്ച്.ഡി സീറ്റൊഴിവ്
പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ പി.എച്ച്.ഡി എനി ടൈം കാറ്റഗറിയില്‍ ഒഴിവുണ്ട്. യു.ജി.സി-ജെ.ആര്‍.എഫ് യോഗ്യതയുള്ളവര്‍ക്കും സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ സ്ഥിരം അധ്യാപകര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്‍പതിന് മുന്‍പായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍- 0466 2212223
date
- Log in to post comments