Post Category
നോമിനേഷന്‍ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുളള വ്യക്തികള്‍, സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുളള സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് 16 വിഭാഗങ്ങളിലേക്ക് നോമിനേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 15. വെബ് സൈറ്റ് : www.swdkerala.gov.in ഫോണ്‍ : 0468 2325168.
date
- Log in to post comments