Skip to main content
അടൂരിൽ  ആരംഭിച്ച സപ്ലൈക്കോ ഓണചന്ത  ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

സപ്ലൈക്കോ ഓണചന്ത അടൂരിൽ ആരംഭിച്ചു

സപ്ലൈക്കോ ഓണചന്ത അടൂരിൽ പ്രവർത്തനം ആരംഭിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭാ ചെയർപേർസൻ കെ. മഹേഷ് കുമാർ അധ്യക്ഷനായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. മണിയമ്മ  ആദ്യ വിൽപന നിർവഹിച്ചു. അടൂർ നഗരസഭ കൗൺസിലർമാരായ ഡി. സജി, സംസൺ ഡാനിയൽ, സജു മിഖായേൽ, അനശ്വര രാജൻ, ലിജു മണക്കാല, രാജൻ സുലൈമാൻ,   താലൂക്ക് സപ്ലൈ ഓഫീസർ രാജീവ് എന്നിവർ പങ്കെടുത്തു

date