Skip to main content

ദർഘാസ് ക്ഷണിച്ചു

ജില്ലാപഞ്ചായത്തിന്റെ വാർഷികപദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് സെപ്റ്റംബർ 18,19,20 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തുന്ന 'സ്ത്രീ പക്ഷ നവകേരളം' പരിപാടിയിൽ പങ്കെടുക്കുന്ന 400 പേർക്ക് ഭക്ഷണം നൽകാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നു ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ ഒൻപതു ഉച്ചയ്ക്ക് രണ്ടുമണി വരെ സ്വീകരിക്കും. അന്നേദവിസം മൂന്നു മണിക്ക് തുറക്കും. ഫോൺ: 0481-2961272.

date