Skip to main content

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലെ 10 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകള്‍ സെപ്റ്റംബര്‍ 29 ന് ആരംഭിക്കും. പ്ലസ് ടു/ ഐടിഐ/ ഡിപ്ലോമ ആണ് യോഗ്യത. ഫോണ്‍ :  9495999688, 9496085912.

date