Skip to main content

ഓവര്‍സിയർ നിയമനം

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസില്‍ ഒരു ഓവര്‍സിയറുടെ ഒഴിവുണ്ട്. യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ /ബിടെക് (സിവില്‍). അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. അഭിമുഖത്തിനായി അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 15 രാവിലെ 10.30 ന് ഹാജരാകണം.

date