Post Category
വാഹന ലേലം
മുഹമ്മ പൊലീസ് സ്‌റ്റേഷന്‍ പരിസരങ്ങളിലായി സൂക്ഷിച്ച് വരുന്നതും കോടതി നടപടികള്‍ പൂര്‍ത്തീകരിച്ചതുമായ നാല് വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സെപ്റ്റംബര്‍ ഒമ്പതിന് 11 മണിക്ക് മുഹമ്മ പൊലീസ് സ്റ്റേഷൻ വളപ്പില്‍ പൊതുലേലം ചെയ്യുന്നു. ഫോൺ: 0477-2259326.
date
- Log in to post comments