Skip to main content

വാഹന ഗതാഗത്തിന് നിയന്ത്രണം

കീഴുപറമ്പ് -നെല്ലാര്‍ കടവ് തൃക്കളയൂര്‍-കല്ലായി എന്നീ റോഡുകളുടെ ഉപരിതല പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ആഗസ്റ്റ് 31 മുതല്‍ വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കുനിയില്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുറ്റൂളി, കീഴുപറമ്പ് എന്നീ റോഡുകളിലുടെയും, തൃക്കളയൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കവിലട, കുറ്റൂളി, കീഴുപറമ്പ് എന്നീ റോഡുകളും ഉപയോഗിക്കണം.

date