Post Category
ഏറനാട് താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ എട്ടിന്
ഏറനാട് താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30ന് ഏറനാട് താലൂക്ക് ഓഫീസില്‍ ചേരും. സെപ്റ്റംബര്‍ 10ന് ചേരാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
date
- Log in to post comments