Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
അരീക്കോട് ഗവ. ഐടിഐയില്‍ സ്റ്റെനോഗ്രാഫര്‍ & സെക്രട്ടറിയല്‍ അസിസ്റ്റന്റ് ( ഇംഗ്ലീഷ്) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ പത്തിന് രാവിലെ 11.30 ന് നടക്കും. മതിയായ യോഗ്യതയുള്ള ഈഴവ/ബില്ല/തീയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്തിനുള്ളില്‍ അരീക്കോട് ഗവ. ഐ. ടി. ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം . ഫോണ്‍ : 0483 2850238.
date
- Log in to post comments