Post Category
സൗജന്യ തൊഴിൽ പരിശീലനം
പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും ജില്ലാ വനിത ശിശുവികസന വകുപ്പും ചേർന്ന് സ്‌കിൽ പാർക്കിൽ വി.ആർ. ഡെവലപ്പർ വിത്ത് യൂണിറ്റി എന്ന കോഴ്സിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്നു. യോഗ്യത: പ്ലസ് ടു. https://forms.gle/HBBKNDHsin3p26jp9 കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999731.
date
- Log in to post comments