Post Category
പരസ്യലേലം
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എബിസി ബ്ലോക്കിലെ 2,6,9 വാർഡുകളോടുചേർന്നുള്ള ടോയ്ലറ്റ് ബ്ലോക്ക് പൊളിച്ചുവിൽക്കാൻ സെപ്റ്റംബർ മൂന്നിന് രാവിലെ 11.30ന് പരസ്യ ലേലം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ അന്നു രാവിലെ 11നു മുൻപായി അയ്യായിരം രൂപ നിരതദ്രവ്യമായി നൽകി ടോക്കൺ എടുക്കണം. ഫോൺ: 0481 2597279,2597284.
date
- Log in to post comments