Post Category
ഇലക്ട്രിക് വാഹന സർവീസ് കോഴ്‌സ്:
തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആറുമാസ ഇലക്ട്രിക്ക് വാഹന സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലെ 10 സീറ്റുകളിലേയ്ക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ സെപ്തംബർ 29ന് ആരംഭിക്കും. യോഗ്യത: പ്ലസ് ടു/ഡിപ്ലോമ/ഐ.ടി.ഐ. ഹോസ്റ്റൽ സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999688,9496085912.
date
- Log in to post comments