Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നാട്ടകം സർക്കാർ പോളിടെക്‌നിക് കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ ആവശ്യത്തിനുപയോഗിക്കുന്ന 10 കെ.വി.എ. യു.പി.എസിന്റെ ഏഴു ബാറ്ററികൾ ബൈബാക് സിസ്റ്റം മുഖേന വാങ്ങിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പാൾ, സർക്കാർ പോളിടെക്‌നിക് കോളജ്, നാട്ടകം, പി.ഒ, കോട്ടയം-686013 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. സെപ്റ്റംബർ 11 ഉച്ചയ്ക്ക് രണ്ടു മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം മൂന്നു മണിക്ക് തുറക്കും. ഫോൺ:0481-2361884.
 

date