Post Category
തൊഴിൽ നൈപുണ്യ പരിശീലനം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ 200 മണിക്കൂർ ദൈർഘ്യമുള്ള വി.ആർ പ്രൊഡക്റ്റ് വിഷ്വലൈസേഷൻ ആൻഡ് ആർക്കിടെക്ചർ യൂസിങ് അൺ റിയൽ എഞ്ചിൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂർത്തിയായ പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് https://forms.gle/DHHRQaM5P5vnoyu88 ലിങ്ക് വഴി അപേക്ഷിക്കാം. പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭ്യമാണ്. ഫോൺ: 9495999731
date
- Log in to post comments