Post Category
ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾ
എൽ ബി എസ് സ്‌കിൽ സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ ക്യാമ്പസിൽ ഒരു വർഷ ഡിപ്ലോമ ഇൻ പ്രീ പ്രൈമറി, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് 6238997811 എന്ന നമ്പറിലോ താവക്കരയിൽ പ്രവർത്തിക്കുന്ന ക്യാമ്പസിൽ നേരിട്ടോ വന്ന് പ്രവേശനം നേടാം.
date
- Log in to post comments